ഇറാനും മൊറോക്കയും നേർക്ക് നേർ , ആദ്യ ഇലവൻ ഇങ്ങനെ

- Advertisement -

പ്രതിരോധ നിരയുടെ കരുത്തുമായി ഏഷ്യൻ പ്രതീക്ഷകളായ ഇറാനും ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും തമ്മിൽ ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ലോകകപ്പിൽ ആദ്യമായണ് ഇറാനും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടുന്നത്.

MOROCCO :Munir, Amrabat, Benatia, Saïss, Achraf, El Ahmadi, Belhanda, Harit, Boussoufa, Ziyech, El Kaabi. ⁠

IRAN: Beiranvand; Rezaeian, Pouraliganji, Cheshmi, Hajsafi; Ebrahimi, Masoud; Jahanbakhsh, Ansarifard, Amiri; Azmoun.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement