റഷ്യയിൽ വിമാനം ഇറങ്ങുന്ന ആദ്യ ടീമായി ഇറാൻ

- Advertisement -

റഷ്യൻ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം ആയതുപോലെ തന്നെ ലോകപ്പിനായി റഷ്യയിൽ വിമാനം ഇറങ്ങുന്ന ആദ്യ ടീമെന്ന‌ നേട്ടവും ഇറാൻ സ്വന്തമാക്കി‌‌. ലോകകപ്പിനായി റഷ്യയിൽ ആദ്യമെത്തുന്ന ടീമാണ് ഇറാൻ. കാർലോസ് കുയിറൊസിന്റെ നേതൃത്വത്തിൽ വലിയ സംഘം തന്നെ റഷ്യയിൽ എത്തി . റഷ്യൻ ക്ലബായ ലോകൊമൊടീവ് മോസ്കോയുടെ ഹോം ഗ്രൗണ്ടിലാകും ഇറാൻ ക്യാമ്പ് ചെയ്യുക.

മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ ടീമുകളാണ് ഗ്രൂപ്പിൽ ഇറാനൊപ്പം ഉള്ളത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement