ക്ലാസിക്കൽ ചിത്രങ്ങളായി ഫുട്ബോൾ രാജാക്കന്മാർ

- Advertisement -

റഷ്യയിൽ നിന്നുള്ള പുത്തൻ വിശേഷമാണ് രാജാക്കന്മാരെ പോലെ മ്യൂസിയത്തിൽ വിരാജിക്കുന്ന ഫുട്ബോൾ സൂപ്പർ സ്റ്റാറുകൾ. സെന്റ് പീറ്റേഴ്സ്ബർഗിലെ മ്യൂസിയം ഓഫ് അക്കാദമി ആർട്ട്സിലാണ് ഈ കാഴ്ചയൊരുക്കിയിരിക്കുന്നത്. ലൈക്ക് ദ് ഗോഡ്സ് എന്ന പേരിൽ എക്സിബിഷൻ ഒരുക്കിയിരിക്കുന്നത് ഇറ്റാലിയൻ കലാകാരനായ ഫാബ്രിസിയോ ബിരിമ്പർലിയാണ്. റഷ്യൻ ലോകകപ്പിലെ താരങ്ങളെയും ഫുട്ബോൾ ഇതിഹാസങ്ങളെയും ക്ലാസ്സിക്ക് പോർട്രെയിറ്റുകളുടെ രൂപത്തിലാണ് നമുക്ക് ദർശിക്കുവാൻ സാധിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement