നിറയെ മാറ്റങ്ങളുമായി ഇംഗ്ലണ്ടും ബെൽജിയവും

- Advertisement -

നോക്കൗട്ട് യോഗ്യത ഉറപ്പിച്ച ബെൽജിയവും ഇംഗ്ലണ്ടും ഇന്ന് നിറയെ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ട് നിരയിൽ ഹാരി കെയ്ൻ, ലിംഗാർഡ്, സ്റ്റെർലിംഗ്, വാൾക്കർ തുടങ്ങിയവർ വിശ്രമിക്കുമ്പോൾ റാഷ്ഫോർഡ്, വാർഡി, ഡെൽഫ്, അൽനോൾഡ് എന്നിവർ ആദ്യ ഇലവനിൽ എത്തി. ബെൽജിയം നിരയിൽ ഹസാർഡ്, ലുകാകു, ഡിബ്രുയിൻ തുടങ്ങിയവർക്കും ഇന്ന് വിശ്രമമാണ്. അദ്നാൻ യനുസായ്, ബാറ്റ്ഷുവയി, ഫെല്ലൈനി തുടങ്ങിയവർ ഇന്ന് ഇറങ്ങുന്നുണ്ട്.

ഇംഗ്ലണ്ട്: Pickford; Jones, Stones, Cahill; Alexander-Arnold, Loftus-Cheek, Dier, Delph, Rose; Vardy, Rashford.

ബെൽജിയം: Courtois, Dendoncker, Boyata, Vermaelen, Chadli, Dembélé, Fellaini, Tielemans, T. Hazard, Januzaj, Batshuayi.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement