
- Advertisement -
ഡെന്മാർക്കും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ഗ്രൂപ്പ് സി പോരാട്ടത്തിലെ ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ ഓസ്ട്രേലിയക്ക് ഇന്ന് വിജയിച്ചെ മതിയാകു. ക്യാപ്റ്റൻ യെഡിനാകിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ അണിനിരക്കുന്നത്. മികച്ച ഫോമിലുള്ള എറിക്സണും ഡെന്മാർക്കും പെറുവിനെതിരായ ജയം ആവർത്തിക്കാനാകും ഇന്ന് ഇറങ്ങുന്നത്.
ഡെന്മാർക്: Schmeichel – Dalsgaard, Kjaer, Christensen, Larsen – Schöne, Delaney – Poulsen, Eriksen, Sisto – Jörgensen
ഓസ്ട്രേലിയ: Ryan – Risdon, Sainsbury, Milligan, Behich – Jedinak, Rogić, Mooy – Leckie, Nabbout, Kruse
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement