Site icon Fanport

“കോപ അമേരിക്കയിലെ മെസ്സിയെക്കാൾ മികച്ച മെസ്സിയെ ആണ് ലോകകപ്പിൽ കാണുന്നത്”

ലയണൽ മെസ്സിയുടെ സാന്നിദ്ധ്യം ആണ് അർജന്റീനയെ ശക്തരാക്കുന്നത് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. മെസ്സി വളരെ നന്നായി കളിക്കുന്നു, ഇത് മുഴുവൻ ടീമിനും വളരെയധികം ഊർജ്ജം നൽകുന്നു, ഞങ്ങൾക്ക് ഒപ്പം ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ഉണ്ട് എന്നത് തരുന്ന ഊർജ്ജം വലുതാണ്‌. എമി പറയുന്നു.

മെസ്സി 22 12 12 13 31 58 961

മെസ്സി ഈ ടീമിൽ വളരെ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു, കോപ്പ അമേരിക്കയിൽ താൻ ഒരു മികച്ച മെസ്സിയെ ആണ് കണ്ടത്. അന്ന് ആ ടൂർണമെന്റിലെ മികച്ച താരമായിരുന്നു മെസ്സി. കോപ്പ അമേരിക്കയെ അപേക്ഷിച്ച് നോക്കിയാൽ ഈ ലോകകപ്പിൽ മെസ്സിയുടെ പ്രകടനം ഒരു പടി മുന്നോട്ട് പോയി എന്നും മാർട്ടിനെസ് കൂട്ടിച്ചേർത്തു.

Exit mobile version