ലോകചാമ്പ്യന്മാർ മെക്സിക്കോയ്ക്കെതിരെ, ആദ്യ ഇലവനെ അറിയാം

- Advertisement -

നിലവിലെ ലോക ചാമ്പ്യന്മാരായ ജർമ്മനി ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്നിറങ്ങുന്നു. ചിച്ചാരിറ്റോയുടെ മെക്സിക്കോയാണ് ജർമ്മനിയുടെ എതിരാളികൾ. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരം  ഇന്ത്യൻ സമയം 8.30നു ലുസിനിക്കി സ്റ്റേഡിയത്തിൽ ആണ് നടക്കുക. തുടർച്ചയായ ഏഴാം ലോകകപ്പിനാണ് മെക്സിക്കോ എത്തുന്നത്. മൂന്നു മത്സരം ബാക്കി നിൽക്കെ ലോകകപ്പിന് യോഗ്യത നേടിയ മെക്സിക്കോ സന്നാഹ മത്സരങ്ങളിൽ ഡെന്മാർക്കിനോടും ക്രൊയേഷ്യയോടും പരാജയപ്പെട്ടിരുന്നു.

GERMANY: Manuel Neuer; Joshua Kimmich, Jerome Boateng, Marvin plattenhardt, Jonas Hector; Sami Khedira, Toni Kroos; Thomas Müller, Mesut Ozil, Julian Draxler; Timo Werner​

MEXICO: Guillermo Ochoa; Carlos Salcedo, Hugo Ayala, Hector Moreno, Miguel Layun; Hector Herrera, Andres Guardado; Carlos Vela; Jesus Corona, Javier Hernandez, Hirving Lozano,Gallardo,

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement