നെയ്മറിന്റെ നൂഡിൽസ് ഹെയർസ്റ്റെയിലെ കളിയാക്കി ഫ്രഞ്ച് ഇതിഹാസ താരം

- Advertisement -

നെയ്മർ ലോകകപ്പിനായി ഒരുക്കിയ പുതിയ ഹെയർ സ്റ്റെയിലിന്റെ കളിയാക്കി മുൻ ഫ്രഞ്ച് താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരവുമായ എറിക് കാന്റോണ. ഇൻസ്റ്റാഗ്രാമിൽ കാന്റോണ പങ്കുവെച്ച് ചിത്രമാണ് നെയ്മറിനെ ഉന്നം വെച്ചിരിക്കുന്നത്. തന്റെ തലയിൽ നൂഡിൽസ് വെച്ചാണ് കാന്റോണ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

നെയ്മർ സ്റ്റൈൽ എന്ന കമന്റും കാന്റോണ ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement