അർജന്റീന – ഐസ്ലാൻഡ് പോരാട്ടം, ആദ്യ ഇലവനറിയാം

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. റഷ്യൻ ലോകകപ്പിൽ ലയണൽ മെസിയും സംഘവും ഐസ്ലാൻഡിനെതിരെ ഇറങ്ങുന്നു. ഇന്ത്യൻ സമയം 6 .30 ആണ് മത്സരം ആരംഭിക്കുക. യുവന്റസിന്റെ ഗോൺസാലോ ഹിഗ്വെയിന് പകരം ടീമിലിടം നേടിയത് മാഞ്ചസ്റ്റർ സിറ്റിയുടെ അഗ്യൂറോയാണ്. അർജന്റീനയുടെ പ്ലെയിങ് ഇലവൻ ഇന്നലയെ കോച്ച് സാംപോളി പുറത്ത് വിട്ടിരുന്നു.

Argentina: Caballero; Tagliafico, Otamendi, Rojo, Salvio; Mascherano, Biglia; Meza, Messi, Di María; Agüero

Iceland: Halldórsson; Árnason, Saevarsson, R.Sigurdsson, Magnusson; Gudmundsson, Gunnarsson, Hallfredsson; Bjarnason, Finnbogason, G.Sigurdsson

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രധാന ടൂര്‍ണ്ണമെന്റുകളില്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ താരമായി കൈലിയന്‍ എംബാപ്പെ
Next articleശതകത്തിനരികെ ജേസണ്‍ റോയ്, തടസ്സമായി മഴ