ലാറ്റിനമേരിക്കൻ പ്രതീക്ഷ കാക്കാൻ അർജന്റീന, ലൈനപ്പ് പ്രഖ്യാപിച്ചു

Picsart 22 12 09 23 44 08 158

ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിന് ഉള്ള ലൈനപ്പ് അർജന്റീനയും നെതർലന്റ്സും പ്രഖ്യാപിച്ചു. ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായത് കൊണ്ട് തന്നെ ലാറ്റിനമേരിക്കൻ പ്രതീക്ഷകൾ ഇനി അർജന്റീനയിൽ ആണ് ഉള്ളത്. അവർ മാത്രമാണ് ഖത്തറിൽ ബാക്കിയുള്ള ലാറ്റിനമേരിക്കൻ ടീം. ശക്തമായ ലൈനപ്പ് തന്നെയാണ് സ്കലോണി ഇന്ന് ഇറക്കിയിരിക്കുന്നത്.

മെസ്സി ടീമിനെ നയിക്കിന്നു. ഡിഫൻസിൽ ലിസാൻഡ്രൊ മാർട്ടിനസും ഒടമെന്റിൻഡും റൊമേരെയും ഒരുമിച്ച് ഇറങ്ങുന്നുണ്ട്.ഡി പോളും ആദ്യ ഇലവനിൽ ഉണ്ട്. ഡി മരിയ ഇല്ല. ലൗട്ടാരോക്ക് പലരം ഇന്നും ഹൂലിയൻ ആല്വാരസ് തന്നെ ഇറങ്ങുന്നു‌.

Netherlands XI: Noppert; Dumfries, Timber, Van Dijk, Aké, Blind; De Roon, De Jong; Gakpo, Bergwijn, Depay

🇦🇷 Argentina XI: E Martínez; Molina, Romero, Otamendi, L Martínez, Acuña; De Paul, Fernández, Mac Allister; Messi, Álvarez.

20221209 234520