‘എന്നും അർജന്റീന’ ലോകകപ്പ് ആവേശം ഉൾക്കൊണ്ടു അർജന്റീന ആരാധകരുടെ പാട്ട്

ലോകകപ്പ് ആവേശം ഉൾക്കൊണ്ടു അർജന്റീനയുടെ കേരള ആരാധകരുടെ പ്രൊമോ പാട്ട് പുറത്തിറങ്ങി. ‘എന്നും അർജന്റീന’ എന്നു തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി 2 ദിവസത്തിനുള്ളിൽ 50,000 ത്തിൽ അധികം ആളുകൾ ആണ് യൂട്യൂബിൽ ഈ പാട്ടിന്റെ വീഡിയോ ആളുകൾ കണ്ടത്.

യുവ സംഗീത സംവിധായകൻ സാദിഖ് പന്തല്ലൂർ എഴുതി സംഗീത സംവിധാനം ചെയ്തു പാടിയ പാട്ട് ആരാധകർക്ക് വലിയ ആവേശം ആണ് പകരുന്നത്. അർജന്റീന ഫാൻസ് കേരള യൂട്യൂബ്‌ ചാനലിൽ ഈ വീഡിയോ കാണാവുന്നത് ആണ്.