അർജന്റീനയുടെ ലക്ഷ്യം ലോകകപ്പ് സെമി ഫൈനൽ

- Advertisement -

അർജന്റീനയുടെ ലോകക്കപ്പിൽ കുറഞ്ഞത് സെമി ഫൈനൽ വരെയെങ്കിലും എത്തുമെന്ന് . അർജന്റീനയുടെ ഫുട്‌ബോൾ അസോസിയേഷൻ പ്രെസിഡൻഡ് ടാപ്പിയ ആണ് ഇങ്ങനെ ഒരു ലക്ഷ്യം മുന്നോട്ട് വെച്ചത്. ഐസ്ലൻഡ്, ക്രൊയേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും സെമിഫൈനൽ ഒരു അപ്രാപ്യമായാ ലക്ഷ്യമല്ല എന്നാണ് ടാപിയുടെ അഭിപ്രായപെട്ടത്.

2014 ലോകക്കപ്പിൽ റണ്ണറപ്പ് ആയിരുന്ന അർജന്റീന ഈ ലോകക്കപ്പിൽ ഫെവറിറ്റുകൾ അല്ല. ലോകക്കപ്പ് യോഗ്യതാ റൗണ്ടിൽ ബുദ്ധിമുട്ടിയ അർജന്റീന അവസാന നിമിഷമാണ് യോഗ്യത കണ്ടെത്തിയത്. ശനിയാഴ്ച്ച ഐസ്ലണ്ടിനെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement