Browsing Category

Analysis

FIFA World Cup analysis. ഫിഫ ലോകകപ്പ് വിശകലനങ്ങൾ ലേഖനങ്ങൾ The FIFA World Cup, often simply called the World Cup, is an international association football competition contested by the senior men’s national teams of the members of the Fédération Internationale de Football Association‌

സെൽഫ് ഗോൾ റഷ്യൻ ലോകകപ്പിലെ ടോപ് സ്‌കോറർ

2002ൽ ബ്രസീൽ ഇതിഹാസം റൊണാൾഡോ നേടിയ 8 ഗോളുകൾ എന്ന റെക്കോർഡ് അവസാന 10 ലോകകപ്പിലെ ഏറ്റവും മികച്ച സ്കോറിംഗ് റെക്കോർഡാണ്. കഴിഞ്ഞ 10 ലോകകപ്പിൽ 2002ൽ റൊണാൾഡോ നേടിയതല്ലാതെ വേറെ ആരും ആറിൽ അധികം ഗോൾ നേടിയിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ…

സെറ്റ് പീസ് ഗോളുകളുടെ ലോകകപ്പ്, 43 ശതമാനം ഗോളുകളും സെറ്റ് പീസിൽ നിന്ന്

ഫൈനൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നത് സെറ്റ് പീസിൽ നിന്നായിരുന്നു. ഗ്രീസ്മാൻ എടുത്ത ഫ്രീകിക്ക് ക്രൊയേഷ്യൻ താരം മരിയോ മൻസൂക്കിച്ചിന്റെ തലയിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഫൈനലിലെ ഗോളുകൾ അടക്കം ഈ ലോകകപ്പിൽ പിറന്ന 169 ഗോളുകളിൽ 73ഉം…

ലോകകപ്പിലെ വിചിത്ര നേട്ടവുമായി മരിയോ മൻസൂക്കിച്ച്

ലോകകപ്പ് ഫൈനലിൽ സ്വന്തം പോസ്റ്റിലേക്കും എതിരാളികളായ ഫ്രാൻസിനെതിരെയും ഗോൾ കണ്ടെത്തിയ ക്രൊയേഷ്യൻ താരം മരിയോ മൻസൂക്കിച്ച് ഒരു വിചിത്ര നേട്ടത്തിനുടമയായി. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിൽ സെൽഫ് ഗോൾ നേടുന്ന ആദ്യത്തെ കളിക്കാരനായി മൻസൂക്കിച്.…

പ്രീമിയർ ലീഗിന്റെ മാനം കാത്ത് പോൾ പോഗ്ബ

1998നു ശേഷം ഒരു പ്രീമിയർ ലീഗ് താരം ലോകകപ്പ് ഫൈനലിൽ ഗോൾ കണ്ടെത്തിയിരിക്കുകയാണ്, ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പോൾ പോഗ്ബ 59ആം മിനിറ്റിൽ ഗോൾ നേടിയതോടെ 20 വർഷത്തിന് ശേഷമാണ് ഒരു പ്രീമിയർ ലീഗ് താരം ഫൈനൽ മത്സരത്തിൽ ഗോൾ നേടുന്നത്. 1998ലെ ഫൈനലിൽ…

ഗോൾ വേട്ടക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ബെൽജിയം കുതിപ്പ്

ഗോളിന്റെ എണ്ണം പോലെ തന്നെ ഗോൾ സ്കോറർമാരുടെ എണ്ണത്തിലും ബെൽജിയം റെക്കോർഡിട്ടു. ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ തോമസ് മുയ്‌നീർ ഇംഗ്ലണ്ടിനെതിരെ ബെല്ജിയത്തിന്റെ അകൗണ്ട് തുറന്നതോടെയാണ് ബെൽജിയം റെക്കോർഡ് ഇട്ടത്. സെൽഫ് ഗോളുകൾ ഒഴിച്ച നിർത്തിയാൽ…

ഇംഗ്ലണ്ടിന് മേജർ ടൂർണമെന്റുകളിൽ നൂറാം മത്സരം

ഇംഗ്ലണ്ട് ഇന്ന് ലോകകപ്പിൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ബെല്ജിയത്തിനെതിരെ ലൂസേഴ്സ് ഫൈനലിന് ഇറങ്ങുമ്പോൾ അവർക്കത് മേജർ ടൂർണമെന്റുകളിൽ (ലോകകപ്പ്, യൂറോ കപ്പ്) നൂറാമത്തെ മത്സരം കൂടെയാണ്. 69 മത്സരങ്ങൾ ലോകകപ്പിലും 31 മത്സരങ്ങൾ യൂറോകപ്പിലും ആണ്…

തിയറി ഹെൻറിക്ക് ശേഷം ഇംഗ്ലീഷ് ഫുട്ബാളിൽ ചരിത്രം കുറിച്ച് ലോവ്റെൻ

വിഖ്യാത സ്ട്രൈക്കെർ തിയറി ഹെൻറിക്ക് ശേഷം ഇംഗ്ലീഷ് ഫുട്ബാളിൽ ഒരു അപൂർവ ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുകയാണ് ലിവർപൂളിന്റെ ക്രൊയേഷ്യൻ ഡിഫൻഡർ ദെയാൻ ലോവ്റെൻ. ഒരു ഇംഗ്ലീഷ് ക്ലബിന്റെ താരമായി ഒരേ വര്ഷം തന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലും ലോകകപ്പ് ഫൈനലും…

ചരിത്ര നേട്ടം ദെഷാംപ്‌സിന് ഒരു വിജയമകലെ

നായകനായും പരിശീലകനായും ലോകകപ്പ് നേടുക എന്ന ചരിത്ര നേട്ടം ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സിന് ഒരു വിജയകമകലെ മാത്രമാണ്. ജർമ്മനിയുടെ നായകനായും പരിശീലകനായും ലോകകപ്പ് നേടിയ ബെക്കൻബോവറിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വ്യക്തിയായി മാറും…

മത്സരത്തിൽ താരമായി ഇവാൻ പെരിസിച്ച്

ആവേശകരമായ ആവേശകരമായ ഇംഗ്ലണ്ട് ക്രോയേഷ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ താരമായി മാറിയത് ക്രൊയേഷ്യയുടെ ഇന്റര്‍മിലാന്‍ താരം ഇവാന്‍ പെരിസിച്ച് ആയിരുന്നു. ഇടതു വിങ്ങിലൂടെ നിരന്തരം മുന്നേറിയ പെരിസിച്ച് ഇംഗ്ലണ്ട് പ്രതിരോധത്തിന് വലിയ പ്രശ്നങ്ങള്‍ ആണ്…

സെമി ഫൈനൽ നിർഭാഗ്യം വിട്ടൊഴിയാതെ ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെ സെമി ഫൈനൽ നിർഭാഗ്യം വിട്ടൊഴിയുന്നല്ല, മേജർ ടൂർണമെന്റുകളിലെ സെമി ഫൈനലിൽ കാലിടറുന്ന ചരിത്രം ഇംഗ്ലണ്ട് ആവർത്തിക്കുകയാണ്. യൂറോ കപ്പിലോ ലോകകപ്പിലോ ഇംഗ്ലണ്ട് കഴിഞ്ഞ അഞ്ചു താവണ സെമിയില്‍ എതിയപ്പോഴും നാല് തവണയും സെമിയില്‍ പുറത്തായി.…