സെക്കൻഡ് ഡിവിഷൻ; എഫ് സി ഗോവയ്ക്ക് മികച്ച വിജയം

- Advertisement -

സെക്കൻഡ് ഡിവിഷൻ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ എഫ് സി ഗോവയ്ക്ക് തകർപ്പൻ വിജയം. ഇന്നലെ ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ മധ്യഭാരത് എഫ് സിക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് എഫ് സി ഗോവ വിജയിച്ചത്. ഗോവയ്ക്കായി ആരോൺ ഡിസില്വ ഇരട്ട ഗോളുകൾ നേടി. ലിസ്റ്റൺ കൊളാസോ, യാസിർ മുഹമ്മദ്, കൃഷ്ണ പണ്ടിത് എന്നിവരാണ് എഫ് സി ഗോവയ്ക്കായി ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement