മാഞ്ചസ്റ്റർ യുണൈറ്റഡിന് ലെസ്റ്റർ സിറ്റി, എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് തീരുമാനമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തീരുമാനമായി. ഇന്നലെ നടന്ന നറുക്കിലാണ് എഫ് എ കപ്പ് ഫിക്സ്ചർ തീരുമാനിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് കടുപ്പമുള്ള എതിരാളികളെ ലഭിച്ചിരിക്കുന്നത്. അവർ എവേ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ആകും നേരിടുക. മാഞ്ചസ്റ്റർ സിറ്റിക്കും ശക്തമായ എതിരാളികളാണ്‌. എവർട്ടൺ ആണ് പെപ് ടീമിന്റെ എതിരാളികൾ‌.

ചെൽസി പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ ഷെഫീൽഡ് യുണൈറ്റഡിനെയും സൗതാമ്പ്ടൺ ചാമ്പ്യൻഷിപ്പ് ക്ലബായ ബൗണ്മതിനെയും നേരിടും. മാർച്ച് 20നാകും ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ നടക്കുക

ഫിക്സ്ചർ;

Leicester City vs Man Utd
Sheffield vs Chelsea
Southampton vs Bournemouth
Man City vs Everton