എഫ് എ കപ്പ് അഞ്ചാം റൗണ്ട് ഫിക്സ്ചറുകൾ എത്തി, ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും എളുപ്പം

Newsroom

20220205 225045
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് അഞ്ചാം റൗണ്ട് ഫിക്സ്ചറുകൾ തീരുമാനം ആയി. പ്രമുഖ ടീമുകൾക്ക് ഒന്നും അത്ര പ്രയാസമുള്ള എതിരാളികളെ അല്ല കിട്ടിയിരിക്കുന്നത്. പ്രീമിയർ ലീഗ് ലീഡർമാരായ മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ പീറ്റർബറോയിലേക്ക് പോകും, ​​ചെൽസിക്കും ടോട്ടൻഹാമിനു ചാമ്പ്യൻഷിപ്പ് ടീമുകൾ ആണ് എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേതാക്കളായ മിഡിൽസ്‌ബറോയെ സ്പർസ് നേരിടും. ശനിയാഴ്ച ലീഗ് വൺ പ്ലിമൗത്തിന്ര് മറികടന്ന ചെൽസി ലൂട്ടണെ ആകും നേരിടുക.
Screenshot 20220206 130249

Draw in full:

Luton Town v Chelsea

Crystal Palace v Stoke City

Peterborough United v Manchester City

Liverpool or Cardiff City v Norwich City

Southampton v West Ham United

Middlesbrough v Tottenham Hotspur

Nottingham Forest or Leicester City v Huddersfield

Everton v Bournemouth or Boreham Wood