മുൻ നെറോക എഫ് സി ക്യാപ്റ്റൻ മരണപ്പെട്ടു

- Advertisement -

മുൻ നെറോക എഫ് സി ക്യാപ്റ്റൻ മുഹമ്മദ് സുഹൈൽ ഷാ ഇന്നലെ മരണപ്പെട്ടു. അപകട മരണമായിരുന്നു. കഴിഞ്ഞ വർഷം വരെ നെറോകയിൽ ഉണ്ടായിരുന്ന താരമാണ്. കഴിഞ്ഞ ദിവസം വൈദ്യുതാഘാതമേറ്റാണ് താരം മരണപ്പെട്ടത്. 25 വയസ്സായിരുന്നു. ഡിഫൻഡറായിരുന്ന താരം 10 വർസത്തോളമായി നെറോക ക്ലബിനൊപ്പം ഉണ്ടായിരുന്നു. ഇംഫാലാണ് സ്വദേശം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement