ഒളിമ്പിക് മാഴ്സെ യൂറോപ്പ ക്വാർട്ടറിൽ

- Advertisement -

സ്പാനിഷ് ശക്തി അത്ലറ്റിക്ക് ക്ലബിനെ രണ്ടാം പാദത്തിലും പരാജയപ്പെടുത്തി ഒളിമ്പിക് മാഴ്സെ യൂറോപ്പാ ലീഗ് ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒളിമ്പിക് മാഴ്സെ വിജയിച്ചത്. ഇരുപാദാങ്ങളിലുമായി 5-2നാണ് മാഴ്സെ വിജയിച്ച്ത്.

മാഴ്സയ്ക്കായി ഇന്ന് പയെറ്റും ലൂക്കാസ് ഒകൊമ്പസും ഗോൾ കണ്ടെത്തി. യൂറോപ്പ് ലീഗിൽ ഈ സീസണിൽ ഒകൊമ്പസിന്റെ നാലാം ഗോളാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement