യൂറോപ്പ ലീഗ് ഡ്രോ, ആഴ്സണലിന് ഒളിമ്പിയാക്കോസ് ; യുണൈറ്റഡിന് ക്ലബ്ബ് ബ്രൂഷെ

Photo:Twitter/@EuropaLeague
- Advertisement -

യൂറോപ്പ ലീഗ് റൌണ്ട് 32 ഡ്രോ പൂർത്തിയായപ്പോൾ ആഴ്സണലിന് പോരാട്ടം കനക്കും. ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസ് ആണ് അവരുടെ എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബ് ബ്രൂഷെയെ ആണ് നേരിടുക. ബെൽജിയത്തിൽ നിന്നുള്ള ക്ലബ്ബാണ് ബ്രൂഷെ.

മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ വോൾവ്സ് സ്പാനിഷ് ക്ലബ്ബ് എസ്പാനിയൊളിനെ നേരിടുമ്പോൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി എത്തിയ അയാക്‌സ് ഗെറ്റഫയെ നേരിടും. മറ്റു ഫിക്‌സ്ച്ചറുകൾ താഴെ

Wolves vs Espanyol

Sporting Lisbon vs Istanbul Basaksehir

Getafe vs Ajax

Bayer Leverkusen vs Porto

FC Copenhagen vs Celtic

APOEL vs Basel

Cluj vs Sevilla

Olympiakos vs Arsenal

AZ Alkmaar vs LASK

Club Brugge vs Manchester United

Ludogorets vs Inter

Eintracht Frankfurt vs RB Salzburg

Shakhtar Donetsk vs Benfica

Wolfsburg vs Malmo

Roma vs Gent

Rangers vs Braga

Advertisement