യൂറോപ്പ ലീഗ് യോഗ്യത പോരാട്ടം, ബേർൺലിക്ക് സ്കോട്ടിഷ് എതിരാളികൾ

- Advertisement -

യൂറോപ്പ ലീഗിലേക്കുള്ള ആദ്യ ഘട്ട യോഗ്യത റൗണ്ടിന്റെയും രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിന്റെ ഡ്രോ കഴിഞ്ഞു. 121 ടീമുകളാണ് യൂറോപ്പ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബേർൺലിക്ക് സ്കോട്ടിഷ് ക്ലബായ അബെർഡീൻ ആണ് എതിരാളികൾ. ജൂലൈ 26നും ഓഗസ്റ്റ്‌ 2നുമായിട്ടാണ് യോഗ്യതാ മത്സരങ്ങൾ നടക്കുക. റേഞ്ചേഴ്സ് ക്ലബിന്റെ ചുമതലയേറ്റെടുത്ത ലിവർപൂൾ ഇതിഹാസത്തിന്റെ ആദ്യ മത്സരവും യൂറോപ്പ ലീഗ് യോഗ്യത ആകും.

റേഞ്ചേഴ്സിന് ഷ്കുപി ക്ലബിനെയാണ് നേരിടാനുള്ളത്. ജൂലൈ 12, 19 തീയതികളിലാണ് റേഞ്ചേഴ്സിന്റെ മത്സരം നടക്കുക. മറ്റു പ്രധാന മത്സരങ്ങൾ ഇത്

Glenavon (NIR) / Molde (NOR) v Anorthosis Almaty (KAZ) v AZ Alkmaar (NED) 
RB Leipzig (GER) v Liepāja (LVA) / Häcken (SWE)
Titograd (MNE) v Beşiktaş (TUR) 
Sevilla (ESP) v Neftçi (AZE) / Újpest (HUN)
Hibernian (SCO) / NSÍ Runavík (FRO) v Asteras Tripolis (GRE) 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement