കൊറോണ ഭീഷണി: ഇന്ററിന്റെ യൂറോപ്പ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ

- Advertisement -

കൊറോണ ഭീഷണിയിൽ ഇറ്റലി. ഇതേ തുടർന്ന് സാൻ സൈറോയിൽ കാണികളില്ലാതെ‌ മത്സരം നടക്കും. ഇന്റർ മിലാന്റെ യൂറോപ്പ ലീഗ് മത്സരം അടച്ചീട്ട സ്റ്റേഡിയത്തിലാകും നടക്കുക എന്ന് യുവേഫ പ്രഖ്യാപിച്ചു.

കൊറോണ ഭിഷണിയെ തുടർന്ന് സീരി എയിലെ ഇന്റർ – സാമ്പ്ടോറിയ മത്സരം മാറ്റി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്നത്. ലുഡൊഗ്രെറ്റ്സ് ആണ് ഇന്ററീന്റെ എതിരാളികൾ. ആദ്യ പാാദ മത്സരത്തിൽ 2-0 ലീഡ് ഇന്ററിനുണ്ട്.

Advertisement