വില്യൻ കളിക്കും, യൂറോപ്പ സെമി ഫൈനലിനുള്ള ചെൽസി ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ന്ന് നടക്കുന്ന യൂറോപ്പ സെമി ഫൈനലിന്റെ ആദ്യ പാദത്തിനായുള്ള ടീം ചെൽസി പ്രഖ്യാപിച്ചു. ഇന്ന് ജർമ്മൻ ടീമായ ഫ്രാങ്ക്ഫർടിനെ ജർമ്മനിയിൽ വെച്ചാണ് ചെൽസി നേരിടുന്നത്. 19 അംഗ ടീമിനെയാണ് സാരി ഇന്ന് ജർമ്മനിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റിരുന്ന വില്ല്യൻ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കുമ്പോൾ പരിക്കേറ്റ റൂദിഗർ മാത്രമാണ് ടീമിലെ പ്രധാന അഭാവം.

The Chelsea squad in full is:

Kepa Arrizabalaga
Willy Caballero
Jamie Cumming
Andreas Christensen
Cesar Azpilicueta
David Luiz
Marcos Alonso
Emerson Palmieri
Davide Zappacosta
Jorginho
N’Golo Kante
Ross Barkley
Mateo Kovacic
Ruben Loftus-Cheek
Eden Hazard
Pedro
Willian
Olivier Giroud
Gonzalo Higuain