Site icon Fanport

പോളണ്ടിന്റെ യൂറോ കപ്പ് സ്ക്വാഡ് പ്രഖ്യപിച്ചു

യൂറോ കപ്പിനായുള്ള സ്ക്വാഡ് പോളണ്ട് പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചത്‌. ബയേൺ മ്യൂണിച്ച് സ്ട്രൈക്കർ ലെവൻഡോസ്കി തന്നെയാണ് പോളണ്ട് സ്ക്വഡിലെ പ്രധാന താരം. ഇറ്റാലിയൻ ലീഗിൽ നിന്ന് ഏഴ് താരങ്ങൾ പോളണ്ട് സ്ക്വാഡിൽ ഉണ്ട്. യുവന്റസ് ഗോൾ കീപ്പർ ചെസ്നി ആകും അവരുടെ ഒന്നാം നമ്പർ. നാപോളിയുടെ ഫോർവേഡ് സിയെലെൻസ്കിയും ടീമിൽ ഉണ്ട്.

സ്ലൊവാക്യ, സ്പെയിൻ, സ്വീഡൻ എന്നിവരാണ് പോളണ്ടിന്റെ സ്ക്വാഡിൽ ഉള്ളത്. ജൂൺ 11നാണ് യൂറോ കപ്പ് ആരംഭിക്കുന്നത്.

Poland squad for Euro 2020: Fabianski, Majecki, Skorupski, Szczesny; Bednarek, Bereszynski, Dawidowicz, Glik, Helik, Kedziora, Piatowski, Puchacz, Rybus; Frankowski, Jozwiak, Klick, Kozlowski, Krychowiak, Linetty, Moder, Placheta, Zielinski; Kownacki, Lewandowski, Milik, Swiderski, Swierczok

Exit mobile version