സെമി ലൈനപ്പ് പൂര്‍ത്തിയാക്കി ഇംഗ്ലണ്ട്

- Advertisement -

മെക്സിക്കോയെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്ത് ഇംഗ്ലണ്ട് U-20 ലോകകപ്പ് സെമിയില്‍. 47ാം മിനുട്ടില്‍ ഡൊമിനിക് സോളാങ്കെയാണ് വിജയ ഗോള്‍ നേടിയത്. ജൂണ്‍ 8നു നടക്കുന്ന സെമി മത്സരങ്ങളില്‍ ഉറുഗ്വായ് വെനിസ്വലയേയും ഇറ്റലി ഇംഗ്ലണ്ടിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement