ഡ്യൂറണ്ട് കപ്പ്; ജംഷദ്പൂർ ടീം പ്രഖ്യാപിച്ചു

Newsroom

20220816 201512
Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറൻഡ് കപ്പ് 131-ാം പതിപ്പിനായി ജംഷഡ്പൂർ എഫ്‌ സി ടീം പ്രഖ്യാപിച്ചു. കാർലോസ് സാന്റമറീനയുടെ നേതൃത്വത്തിലാണ് ജംഷദ്പ്പൂർ ടീം കളിക്കുക. ഗ്രൂപ്ല് എയിൽ ബെംഗളൂരു എഫ് സി, എഫ് സി ഗോവ, മൊഹമ്മദൻസ്, ഇന്ത്യൻ എയർ ഫോഴ്സ് എന്നിവർക്ക് ഒപ്പം ആണ് ജംഷദ്പൂർ എഫ് സി ഉള്ളത്‌

സ്ക്വാഡ്:
Nikhil Barla, Sorokhaibam Nongpoknganba Meitei, Sagolmang Bazar, Kalsote, Keisam Angelo Singh,Moirang, Kojam Beyong, Seppa, Piush Thakuri,Bagdogra, Aryan Sonowal,Dibrugarh, Lenin, Arman Tamang, Mohit Singh Dhami, Bhountari, Robin Das, Nayan Tamang,Teesta Valley, ,Chhingchhip, Phijam Vikash Singh, Kairembikhok,Saphaba Singh Teleml,Vishal Yadav, Sandip Mandi,Tapan Haldar, Vilin Pujari, Kamlesh Singh ,Advait, Raj Mukhi, Jagugoda, Ankit Toppo, Gopal Hembrom,Sarjamda, Anand Kumarl,Deepak Hansda