ഫുട്ബോള്‍ പ്രേമികള്‍ക്കായി Dribl പ്രവചന ലീഗ്

- Advertisement -

ഫുട്ബോള്‍ സ്നേഹികളെ,  Dribl (www.dribl.co) നിങ്ങള്‍ക്കായി സവിശേഷമായ ഒരു പ്രവചന ലീഗ് ആരംഭിച്ചിട്ടുണ്ട്. ലീഗ് വിജയികള്‍ക്ക് നിങ്ങളുടെ പ്രിയ ടീമിന്റെ ഒരു മത്സരം കാണുവാന്‍ യൂറോപ്പിലേക്ക് ഒരു യാത്രയാണ് സമ്മാനം. സര്‍വ്വ ചെലവുകളും Dribl വഹിക്കുന്നതാണ്. നിങ്ങള്‍ പിന്തുണയ്ക്കുന്ന ടീമിന്റെ മത്സര ഫലങ്ങള്‍ പ്രവചിക്കുക, താങ്കളുടെ പ്രവചനവും യഥാര്‍ത്ഥ ഫലത്തിന്റെയും ചേര്‍ച്ചയെ അളന്ന് നോക്കി പോയിന്റുകള്‍ നേടുകയും സമ്മാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്യു.

താങ്ങള്‍ക്ക് സുഹൃത്തുക്കളും ബന്ധുക്കളുമായി ചേര്‍ന്ന് ഉപ-ലീഗുകള്‍ സൃഷ്ടിച്ച് മത്സരിക്കാവുന്നതാണ്. കൂടാതെ FANPORT1234 ഉപയോഗിച്ച് ഫാന്‍പോര്‍ട്ടിന്റെ സ്വന്തം ഉപ-ലീഗിലും നിങ്ങള്‍ക്ക് പ്രവചനങ്ങള്‍ നടത്താവുന്നതാണ്. ഇതിനായി www.dribl.co/DPL സന്ദര്‍ശിക്കുക.

നിയമാവലി:

  1. PPG (Points per game) പ്രകാരമാണ് മത്സരാര്‍ത്ഥികളെ റാങ്ക് ചെയ്യുന്നത്.
  2. പോയിന്റുകള്‍ നേടുന്നത്
    1. കൃത്യം പ്രവചനം: 7 പോയിന്റ് (യഥാര്‍ത്ഥ മത്സര ഫലം ,ഗോളുകളുടെ എണ്ണവും ഇരു ടീമുകള്‍ക്കും കൃത്യമായുള്ള പ്രവചനം)
    2. ശരിയായ പ്രവചനം: 6 പോയിന്റുകളില്‍ നിന്ന് ഇരു ടീമുകളുടെയും അടിച്ച ഗോളുകളുടെയും പ്രവചിച്ച ഗോളുകളുടെയും വ്യത്യാസം കുറയ്ക്കുന്നു. ഉദാഹരണം, താങ്കളുടെ പ്രവചനം 3-0 എന്നാണെന്ന് സങ്കല്‍പ്പിക്കുക. യഥാര്‍ത്ഥ ഫലം 2-1. അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പോയിന്റ് 4 ആണ്. ഫലം ശരിയായ 6 പോയിന്റില്‍ നിന്ന് 1 പോയിന്റ് കുറയ്ക്കുന്നു(ഹോം ടീമിന്റെ അടിച്ച ഗോളിന്റെയും പ്രവചിച്ച ഗോളിന്റെയും വ്യത്യാസം – ഈ ഉദാഹരണത്തില്‍ ഒരു പോയിന്റ്). അതില്‍ നിന്ന് എവേ ടീമിന്റെ അടിച്ച ഗോളുകളുടെയും പ്രവചിച്ച ഗോളുകളുടെയും വ്യത്യാസമായ ഒരു പോയിന്റ് വീണ്ടും കുറയ്ക്കുന്നു.
    3. തെറ്റായ പ്രവചനം: പോയിന്റുകളില്ല
  3. PPG കണക്കാക്കല്‍ – ആകെ നേടുന്ന പോയിന്റുകള്‍/ആകെ പ്രവചിച്ച മത്സരങ്ങളുടെ എണ്ണം

വരൂ പ്രവചിക്കൂ, സമ്മാനങ്ങള്‍ നേടൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.dribl.co/DPL സന്ദര്‍ശിക്കുക

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement