
DPL രസകരമായ ഒരു മത്സരമാണ്. മത്സരത്തിൽ പങ്കെടുക്കു സമ്മാനങ്ങൾ നേടു. ലീഗിലെ വിജയിയെ കാത്തിരിക്കുന്നത് യൂറോപ്പിലെ ഇഷ്ട ടീമിന്റെ മത്സരം കാണാനുള്ള സുവർണാവസരമാണ്. എല്ലാ ചിലവുകളും ഡ്രിബിൾ വഹിക്കുന്നതാണ്.
DPL ന്റെ മറ്റു പ്രത്യേകതകൾ എന്തോക്കെയാണെന്നോ?
DPL ൽ നിങ്ങൾക്കും സുഹൃത്തുക്കൾക്കും മറ്റു ഫുട്ബോൾ ആരാധകർക്കും തമ്മിൽ മത്സരിക്കാനുള്ള അവസരമുണ്ട്. DPL സബ് ലീഗ് ഉപയോഗിച്ച് ഇഷ്ടമുൡള്ള ലീഗുകളിൽ ചേരാവുന്നതാണ്. സബ് ലീഗ് ഉണ്ടാക്കാനും മറ്റു സബ് ലീഗുകളിൽ ചേരാനുമുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
സബ് ലീഗുകൾ ഉണ്ടാക്കാൻ : DPL ൽ സ്വന്തമായൊരു സബ് ലീഗ് നിർമിക്കാനുള്ള ഓപ്ഷൻ ഉണ്ട്.
- ഡ്രിബിൾ സൈറ്റിലെ DPL പേജിലേക്ക് പോവുക: www.dribl.co/DPL
- Create sub league ബട്ടൺ ക്ലിക്ക് ചെയ്യുക.
- സബ് ലീഗിന്റെ പേര് ടൈപ്പ് ചെയ്യുക.
- സബ് ലീഗ് കോഡ് സേവ് ചെയ്തതിനു ശേഷം സുഹൃത്തുക്കളെ നിങ്ങളുടെ സബ് ലീഗിൽ ചേരാനായി ഇൻവൈറ്റ് ചെയ്യുക.
സുഹൃത്തുക്കളെ ക്ഷണിക്കുക: താങ്കള്‍ സൃഷ്ടിച്ച സബ്-ലീഗില്‍ ചേരുവാനായി, അവയുടെ ഇന്‍വിറ്റേഷന്‍ കോഡ് എടുത്ത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.
മറ്റു സബ് ലീഗുകളിൽ ചേരാനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
- ഡ്രിബിൾ സൈറ്റിലെ DPL പേജിലേക്ക് പോവുക: www.dribl.co/DPL
- ജോയിൻ സബ് ലീഗ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- ചേരാൻ താല്പര്യമുള്ള സബ് ലീഗിന്റെ കോഡ് ടൈപ്പ് ചെയ്യുക.
- ഞങ്ങളുടെ സ്വന്തം സബ് ലീഗായ ഫാൻപോർട്ട് സബ് ലീഗിൽ ചേരാൻ ഈ കോഡ് ഉപയോഗിക്കുക. Code FANPORT1234
www.dribl.co/DPL
സുഹൃത്തുക്കളുമായി സബ് ലീഗുകളിൽ ചേരു.. മത്സരിക്കൂ. വിജയി ആരാണെന്ന് കണ്ടെത്തൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial