
Dribl ഒരു സവിശേഷമായ പ്രവചന ലീഗ് മത്സരം ആരംഭിച്ചിട്ടുണ്ട് – DPL (ഡ്രിബിള്‍ പ്രെഡിക്ടര്‍ ലീഗ്)
താങ്കള്‍ പിന്തുണയ്ക്കുന്ന ടീമിന്റെ മത്സരഫലങ്ങള്‍ പ്രവചിക്കുക, താങ്കളുടെ പ്രവചനവും യഥാര്‍ത്ഥ ഫലത്തിന്റെയും അടിസ്ഥാനത്തില്‍ പോയിന്റുകള്‍ നേടുക സമ്മാനങ്ങള്‍ക്ക് അര്‍ഹരാകുക.
ഗ്രാന്‍ഡ് പ്രൈസ് താങ്കളുടെ യൂറോപ്പിലെ പ്രിയ ടീമിന്റെ കളി ലൈവായി കാണുവാനുള്ള അവസരം. എല്ലാ ചെലവുകളും Dribl വഹിക്കുന്നതാണ്.
DPL രസകരമായ മത്സരമാണ്, കാരണം മത്സര ഫലങ്ങള്‍ പ്രവചിക്കുന്നത് തന്നെ രസകരമായ അനുഭവമാണ്! താങ്കളുടെ സുഹൃത്തുക്കളും മറ്റു ഫാന്‍സുമായി കളിക്കുവാനുള്ള അവസരം DPLനെ കൂടുതല്‍ ആവേശകരമാക്കുന്നു. PPG എങ്ങനെ കണക്കാക്കുന്നു എന്നത് താഴെ വിവരിക്കുന്നു:
എന്താണ് PPG: PPG(Points Per Game) DPLലെയും മറ്റു ഏതെങ്കിലും ഉപ ലീഗിലെയും താങ്കളുടെ റാങ്ക് കണക്കാക്കുന്നതിനുള്ള ഉപാധിയാണ്. 7 എന്ന സ്കെയിലിനെ അടിസ്ഥാനപ്പെടുത്തിയാണ് പോയിന്റുകള്‍ കണക്കാക്കുന്നത്. അതിനു പുറമേ താങ്കള്‍ക്ക് ലഭിച്ച പോയിന്റുകളും പ്രവചിച്ച മത്സരങ്ങളുടെ എണ്ണനും കണക്കാക്കുന്നു.
- പോയിന്റുകള്‍: എല്ലാ പ്രവചനങ്ങള്ക്കുമായി താങ്കള്‍ നേടുന്ന പോയിന്റുകള്‍
ഓരോ മത്സരത്തിനും പോയിന്റുകള്‍ എങ്ങനെ നേടുന്നു എന്നത് ചുവടെ: - കൃത്യം പ്രവചനം: യഥാര്‍ത്ഥ മത്സര ഫലം ,ഗോളുകളുടെ എണ്ണവും ഇരു ടീമുകള്‍ക്കും കൃത്യമായുള്ള പ്രവചനം. താങ്കള്‍ക്ക് പരമാവധി 7 പോയിന്റുകള്‍ ലഭിക്കും.
- ശരിയായ പ്രവചനം: ശരിയായ മത്സര ഫലം പ്രവചിക്കുക(ഏഴ് പോയിന്റ് ലഭിക്കുകയില്ല, അല്പം കുറവായിരിക്കും ലഭിക്കുന്ന പോയിന്റ്). പോയിന്റ് ലഭിക്കുന്നത് 6 ല്‍ നിന്ന് ഇരു ടീമുകള്‍ക്കും പ്രവചിച്ച ഗോളുകളുടെ വ്യത്യാസം കുറച്ചുള്ളതായിരിക്കും. ഉദാഹരണം:
- ഉദാഹരണം A –
പ്രവചനം : 2-1
യഥാര്‍ത്ഥ ഫലം: 2-0
ലഭിക്കുന്ന പോയിന്റ്: 6-0(താങ്കളുടെ ടീമുകളുടെ ഗോളുകളുടെ വ്യത്യാസം) – 1 (എതിര് ടീമിന്റെ ഗോളുകളുടെ വ്യത്യാസം) = 5 പോയിന്റുകള്‍ - ഉദാഹരണം B –
പ്രവചനം : 1-0
യഥാര്‍ത്ഥ ഫലം: 3-1
ലഭിക്കുന്ന പോയിന്റ്: 6-2(താങ്കളുടെ ടീമുകളുടെ ഗോളുകളുടെ വ്യത്യാസം) – 1 (എതിര് ടീമിന്റെ ഗോളുകളുടെ വ്യത്യാസം) = 3 പോയിന്റുകള്‍
ശരിയായ ഫലത്തിനു ലഭിക്കുന്ന ഏറ്റവും കുറവ് പോയിന്റ് = 1 പോയിന്റ്
തെറ്റായ പ്രവചനം: പോയിന്റുകളില്ല
- ഉദാഹരണം A –
- പ്രവചിച്ച മത്സരങ്ങള്‍: താങ്കള്‍ പ്രവചിച്ച ആകെ മത്സരങ്ങളുടെ എണ്ണം.
- PPG കണക്കാക്കല്‍ – ആകെ നേടുന്ന പോയിന്റുകള്‍/ആകെ പ്രവചിച്ച മത്സരങ്ങളുടെ എണ്ണം
എറ്റവും ഉയര്‍ന്ന PPG നേടൂ. സീസണ് അവസാനം ആര് ചാമ്പ്യന്‍ ആകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
DPLനായി www.dribl.co/DPL രജിസ്റ്റര്‍ ചെയ്യുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial