
- Advertisement -
കണ്ണൂർ ഗവണ്മെന്റ് സ്പോർട്സ് ഡിവിഷൻ സ്കൂളിലെ 2017-18 അദ്ധ്യയന വർഷത്തേക്ക് ബാക്കിയുള്ള ഒഴിവിലേക്കുള്ള രണ്ടാം ഘട്ട ട്രയൽസ് ജൂൺ 28ന് നടക്കും. 8,9,10, 11 ക്ലാസുകളിലേക്കുക്കള്ള ഒഴിവിലേക്കാണ് സെലക്ഷൻ. താല്പര്യമുള്ളവർ 28ന് രാവിലെ 8 മണിക് കണ്ണൂർ പോലീസ് മൈതാനിയിൽ എത്തുക. ട്രയൽസിനെത്തുന്നവർ കിറ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും സർട്ടിഫിക്കറ്റുകളും കൊണ്ടു വരണം.
കൂടുതൽ വിവരങ്ങൾക്ക്: 04712326644
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement