കണ്ണൂർ ജില്ലാ സബ് ജൂനിയർ ടീം തിരഞ്ഞെടുപ്പ് 22ന്

ഓഗസ്റ്റ് ആദ്യവാരം നടക്കുവാൻ പോകുന്ന സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ അന്തർ ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാ ടീം തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച, 22-07-2017 രാവിലെ 8 മണിക്ക് മുൻസിപ്പാൽ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു. 01-01-2003 ന്നും 31 -12 -2004 ന്നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ സെലക്ഷനിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ. താൽപ്പര്യമുള്ളവർ അസ്സൽ ജനന സർട്ടിഫിക്കറ്റും കളിക്കുവാനുള്ള കിറ്റു സഹിതം പ്രസ്തുത ദിവസം ജവഹർ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;
എ.കെ. മാമുക്കോയ – 9995455320
സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോമന്‍ രാജാവിന്റെ പുതിയ അവതാരം
Next articleസിംബാബ്‍വേയ്ക്ക് പഴിയ്ക്കാം മോശം അമ്പയറിംഗിനെയും ഫീല്‍ഡിംഗിനെയും