ചെറിയവളപ്പ് പ്രീമിയർ ലീഗിൽ ആദ്യ ജയം ലേസി കോർണർ എഫ് സിക്ക്

- Advertisement -

ചെറിയവളപ്പ് പ്രീമിയർ ലീഗിൽ അവസാനം ഒരു ജയം പിറന്നു. ലീഗിലെ മൂന്നാം മത്സരത്തിൽ ലേസി കോർണർ എഫ് സിയാണ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കിയത്‌. എതിരില്ലാത്ത ഒരു ഗോളിന് ഷോർട്ലാന്റ് എഫ് സിയെ ആണ് ലേസി കോർണർ പരാജയപ്പെടുത്തിയത്. ലേസി കോർണറിനായി മുഹമ്മദാണ് വിജയ ഗോൾ നേടിയത്. ജയത്തോടെ ലേസി കോർണർ ലീഗ് ടേബിളിൽ ഒന്നാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement