ഡെൽഹി ഡൈനാമോസ് റിസേർവ് ടീം പ്രഖ്യാപിച്ചു

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗിനായുള്ള ഡെൽഹി ഡൈനാമോസ് ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഫ്രാൻസിസ്കോ പെരെസിന്റെ നേതൃത്വത്തിലാണ് ഡെൽഹി ഡൈനാമോസ് സെക്കൻഡ് ഡിവിഷനായി ഒരുങ്ങുന്നത്. മാർച്ച് 20ന് ലോൺ സ്റ്റാറിനെതിരെ ആണ് ഡെൽഹി ഡൈനാമോസിനന്റെ ആദ്യ മത്സരം.

റിയൽ കാശ്മീർ, ലോൺസ്റ്റാർ, ഹിന്ദുസ്ഥാൻ എഫ് സി, ഡെൽഹി യുണൈറ്റഡ് എഫ് സി, പൂനെ സിറ്റി റിസേർവ്സ് എന്നിവരാണ് ഡെൽഹി ഡൈനാമോസിന്റെ ഗ്രൂപ്പിൽ ഉള്ളത്.

ടീം;

Goalkeepers
Sukhadev Patil, Sneh Tyagi, Shayan Roy, Mohit Dhayal, Mukul Mohindra

Defenders
Pradyuman Yadav, Kishan Singh Thongam, Moirangthem Jayananda Singh, Kuber Bisht, Amit Tudu, Nijwm Muchahary, Yagya Kapoor

Midfielders
Happy Singh, Simranjeet Singh, Aaron Rodrigues, Shorya Baliyan, Dhruvmil Pandya, Uma Shankar, Sudipta Malakar, Surya Tirkey, Nonganba Singh, L. Reuben

Forward
S. Manchong, Mayank Deswal, Krishan Kumar

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement