
യുഎസ്ടി ഗ്ലോബല്‍ ടെക്നോപാര്‍ക്ക് പതിപ്പ് സീസണ് 8 വിജയികളായി യുഎസ്ടി ഗ്ലോബല്‍. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനു ഇന്‍ഫോസിസ് ഗ്രീനിനെ മറികടന്നാണ് യുഎസ്ടി റെഡ്സ് ചാമ്പ്യന്മാരായത്. മൂന്നാം സ്ഥാനം ഐഐഐടിഎം-കെയ്ക്കാണ്.


സെമി ഫൈനലില്‍ യുഎസ്ടി ബ്ലൂസിനെ 4-0 എന്ന സ്കോറിനു ഇന്‍ഫോസിസ് ഗ്രീന്‍സ് തകര്‍ത്തപ്പോള്‍ മുഴുവന്‍ സമയത്ത് 1-1 എന്ന സ്കോറിനു സമനിലയില്‍ പിരിഞ്ഞ യുഎസ്ടി ഗ്ലോബല്‍ റെഡ്സ് ഐഐഐടിഎം-കെ കേരള മത്സത്തില്‍ പെനാള്‍ട്ടിയില്‍ വിജയം യുഎസ്ടി റെഡ്സ് സ്വന്തമാക്കി. 3-1 എന്ന സ്കോറിനാണ് വിജയം അവര്‍ കൈക്കലാക്കിയത്.
ടൂര്‍ണ്ണമെന്റിലെ മറ്റു സമ്മാനങ്ങള്‍ക്കര്‍ഹരായവര്‍




ചിത്രങ്ങള്‍ക്ക് കടപ്പാട്: https://www.facebook.com/GOALTechnopark