യുഎസ്ടി ഗ്ലോബല്‍ ഗോള്‍ ടെക്നോപാര്‍ക്ക് പതിപ്പില്‍ ഇനി ക്വാര്‍ട്ടര്‍ ലീഗ് പോരാട്ടങ്ങള്‍

യുഎസ്ടി ഗ്ലോബല്‍ ടെക്നോപാര്‍ക്ക് കമ്പനികള്‍ക്കായി സംഘടിപ്പിക്കുന്ന ഗോള്‍ ടൂര്‍ണ്ണമെന്റ് നോക്ഔട്ട് ഘട്ടത്തിലേക്ക്. 8 ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പങ്കെടുത്ത ആദ്യ ഘട്ടത്തില്‍ നിന്ന് ഗ്രൂപ്പിലെ മികച്ച രണ്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. യോഗ്യത റൗണ്ടില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലേക്ക് കടന്ന ടീമുകളിവയാണ്.

ഇന്‍ഫോസിസ് ഗ്രീന്‍സ്

ഗ്രൂപ്പ് എ: ഇന്‍ഫോസിസ് ഗ്രീന്‍, ഐഐഐടിഎം-കെ
ഗ്രൂപ്പ് ബി:യുഎസ്ടി റെഡ്സ്, ഇന്‍ഫോസിസ് റെഡ്സ്
ഗ്രൂപ്പ് സി: ഐബിഎസ് ബ്ലൂസ്, ആര്‍എം ഇഎസ്ഐ
ഗ്രൂപ്പ് ഡി:ക്വസ്റ്റ് ഗ്ലോബല്‍, അലയന്‍സ് ബ്ലൂ
ഗ്രൂപ്പ് ഇ:യുഎസ്ടി ബ്ലൂസ്, എന്‍വെസ്റ്റ്നെറ്റ്
ഗ്രൂപ്പ് എഫ്:ടാറ്റ എലക്സി, അലയന്‍സ് വൈറ്റ്
ഗ്രൂപ്പ് ജി:ആര്‍ആര്‍ ഡോണെല്ലേ, ഒറാക്കിള്‍
ഗ്രൂപ്പ് എച്ച്:എണെസ്റ്റ് & യംഗ്, ഡി+എച്ച്

ഡി+എച്ച് സൊല്യൂഷന്‍സ്

ഈ 16 ടീമുകളെ 4 ഗ്രൂപ്പുകളിലായി തിരിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗ് അരങ്ങേറുക

ഗ്രൂപ്പ് എ:ഇന്‍ഫോസിസ് ഗ്രീന്‍, ഇവൈ, ആര്‍എംഇഎസ്ഐ, അലയന്‍സ് വൈറ്റ്
ഗ്രൂപ്പ് ബി:യുഎസ്ടി റെഡ്സ്, ആര്‍ആര്‍ ഡോണെല്ലേ, അലയന്‍സ് ബ്ലൂ, എന്‍വെസ്റ്റ്നെറ്റ്
ഗ്രൂപ്പ് സി:ഐബിഎസ് ബ്ലൂസ്, ടാറ്റ് എലക്സി, ഐഐഐടിഎം-കെ, ഡി+എച്ച് സൊല്യൂഷന്‍സ്
ഗ്രൂപ്പ് ഡി: ക്വസ്റ്റ് ഗ്ലോബല്‍, യുഎസ്ടി ബ്ലൂസ്, ഇന്‍ഫോസിസ് റെഡ്സ്, ഒറാക്കിള്‍

ഇന്‍ഫോസിസ് റെഡ്സ്

ഫെബ്രുവരി 25,26 തീയ്യതികളില്‍ കാര്യവട്ടം എല്‍എന്‍സിപിഇ ക്യാമ്പസ് ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

യുഎസ്ടി റെഡ്സ്
Previous articleപ്രീമിയർ ലീഗിൽ ഇന്ന് വീണ്ടും പന്തുരുളും
Next articleആയിരത്തിന്റെ നിറവിൽ ആൻസലോട്ടി, കരുത്തോടെ കുതിക്കുന്ന ബയേൺ മ്യൂണിക്ക്.