റാവീസ് അഷ്ടമുടി – പ്രതിധ്വനി സെവന്‍സ് : പ്രീക്വാര്‍ട്ടര്‍ ലീഗിനു നാളെ ആരംഭം

ടെക്നോപാര്‍ക്ക് ടെക്കികള്‍ക്കായി പ്രതിധ്വനി സംഘടിപ്പിക്കുന്ന സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ ഇനി പ്രീക്വാര്‍ട്ടര്‍ ലീഗ് മത്സരങ്ങള്‍. ഇന്ന് രണ്ടാം ഘട്ട നോക്ഔട്ട് അവസാനിച്ചതോടു കൂടി 16 ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. നാല് ടീമുകളുടെ നാല് ഗ്രൂപ്പായി തിരിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ നിന്ന് രണ്ട് ടീമുകളാണ് ഒരു ഗ്രൂപ്പില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കുക. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്‍ഫോസിസ് ഗ്രീന്‍ – യുഎല്‍ ടെക്നോളീസിനെ നേരിടും. രാവിലെ 6.30നാണ് മത്സരം.

ടീമുകളും നാളെ ആരംഭിക്കുന്ന ലീഗ് ഘട്ടത്തിന്റെയും ഫിക്സചര്‍ ചുവടെ:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial