
റാവീസ് അഷ്ടമുടി – പ്രതിധ്വനി സെവന്‍സില്‍ ഇനി രണ്ടാം റൗണ്ടിലെ അവസാനവട്ട പോരാട്ടങ്ങള്‍. അടുത്ത് നടക്കാനിരിക്കുന്ന ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടുവാനായി 16 ടീമുകളാണ് നാളെ മാറ്റുരയ്ക്കുന്നത്. നിലവില്‍ യോഗ്യത നേടിയ എട്ട് ടീമുകളോടൊപ്പം ചേരുക ഈ രണ്ടാം ഘട്ട നോക്ഔട്ട് മത്സരങ്ങളിലെ വിജയികളാവും.
നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ (രാവിലെ 6.30) ഐബിഎസ് – പിറ്റ്സിനെ നേരിടും. തുടര്‍ന്ന് രാവിലത്തെ സെഷനില്‍ മൂന്ന് മത്സരങ്ങള്‍ കൂടി അരങ്ങേറിയ ശേഷം വൈകുന്നേരം മൂന്നിന് ഉച്ചയ്ക്ക് ശേഷമുള്ള മത്സരങ്ങള്‍ അരങ്ങേറും.
മത്സരക്രമം ചുവടെ:
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial