ഹര്‍ത്താല്‍, പ്രതിധ്വനി സെവന്‍സ് മത്സരങ്ങള്‍ പുനക്രമീകരിക്കും

കേരളത്തില്‍ ഇന്ന് (30/07/2017) ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന സെവന്‍സ് മത്സരങ്ങളിലെ പ്രീക്വാര്‍ട്ടര്‍ ലീഗ് മത്സരങ്ങള്‍ വേറൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു. പുനക്രമീകരിച്ച് ഫിക്സ്ച്ചറും മത്സര തീയ്യതികളും വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും മഴ, ഇംഗ്ലണ്ടിനു ആധിപത്യം
Next articleഫ്രാൻസിലെ അരങ്ങേറ്റത്തിൽ ഗോളടിച്ച് ഡാനി ആൽവസ്, പി.എസ്.ജിക്ക് കിരീടം