Browsing Category

Copa Italia

Copa Italia കോപ ഇറ്റാലിയ Italian Football news in Malayalam Juventus Inter Milan AC Milan AS Roma

കോപ്പ ഇറ്റാലിയയിൽ സെമിയിലേക്ക് മുന്നേറി യുവന്റസ്

കോപ്പ ഇറ്റാലിയയിൽ സെമി ഫൈനലിലേക്ക് മുന്നേറി യുവന്റസ്. ക്വാർട്ടർ ഫൈനലിൽ സസുവോളോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് യുവന്റസ് സെമിയിൽ എത്തിയത്. മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ യുവന്റസ് മുന്നിലെത്തി. മക്കെന്നിയുടെ ഷോട്ട് സസുവോളോ…

റോമയെ തോൽപ്പിച്ച് ഇന്റർ മിലാൻ കോപ ഇറ്റാലിയ സെമി ഫൈനലിൽ

ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായ ഇന്റർ മിലാൻ വിജയ വഴിയിൽ തിരികെയെത്തി. മിലാൻ ഡാർബിയിലെ പരാജയം ഇന്റർ ഇന്ന് കോപ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ റോമയെ തോൽപ്പിച്ച് കൊണ്ട് തീർത്തു. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്റർ…

യുവതാരങ്ങളുടെ കരുത്തിൽ യുവന്റസ് കോപ ഇറ്റാലിയ ചാമ്പ്യൻസ്

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും യുവന്റസ് സ്വന്തമാക്കി. ഇന്ന് കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ മറികടന്നാണ് യുവന്റസ് കിരീടത്തിൽ മുത്തമുട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ…

ഇറ്റാലിയൻ കപ്പ് തേടി യുവന്റസ് ഇന്ന് അറ്റലാന്റയ്ക്ക് എതിരെ

സീസണിൽ ആദ്യ പ്രധാന കിരീടം ലക്ഷ്യമാക്കി യുവന്റസും പിർലോയും ഇന്ന് ഇറങ്ങും. ഇന്ന് നടക്കുന്ന കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയാണ് യുവന്റസിന്റെ എതിരാളികൾ‌. അവസാന രണ്ടു സീസണിലും കോപ ഇറ്റാലിയ കിരീടം നേടാൻ കഴിയാതിരുന്ന യുവന്റസ് ഇന്ന് കിരീടം നേടാൻ…

“മൂന്നും നാലും ഡിവിഷൻ ക്ലബ്ബുകൾ ഇല്ല, പുതുക്കിയ ഫോർമാറ്റിൽ കോപ്പ ഇറ്റാലിയ”

പുതിയ ഫോർമാറ്റിൽ കോപ്പ ഇറ്റാലിയ എത്തുന്നു. ഇനി മുതൽ മൂന്നും നാലും ഡിവിഷൻ ക്ലബ്ബുകൾ പുതുക്കിയ കോപ്പ ഇറ്റാലിയ ഫോർമ്മാറ്റിൽ ഉണ്ടാവില്ല. 40 ടീമുകൾ മാത്രമായിരിക്കും കോപ്പ ഇറ്റാലിയയിൽ ഉണ്ടാവുക. ഈ ടീമുകൾ സീരി എ, സീരി ബി ലീഗുകളിൽ നിന്നും…

കോപ ഇറ്റാലിയ ഫൈനലിൽ യുവന്റസിന് എതിരാളികൾ അറ്റലാന്റ

കോപ ഇറ്റാലിയ ഫൈനൽ ലൈനപ്പ് തീരുമാനമായി. ഇന്നലെ നടന്ന രണ്ടാം സെമിയിൽ നാപോളിയെ അറ്റലാന്റ തോൽപ്പിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. നേരത്തെ ഇന്റർ മിലാനെ തോൽപ്പിച്ച് യുവന്റസും ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്നലെ നാപോളിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ്…

ഇന്റർ മിലാന് മടങ്ങാം, യുവന്റസ് കോപ ഇറ്റാലിയ ഫൈനലിൽ

ടൂറിനിൽ വന്ന രണ്ടാം പാദ സെമി വിജയിച്ച് കോപ ഇറ്റാലിയ ഫൈനലിൽ എത്താം എന്ന ഇന്റർ മിലാൻ മോഹം നടന്നില്ല. ഇന്ന് അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഗോൾ രഹിതമായാണ് അവസാനിച്ചത്. ആദ്യ പാദം 2-1ന് വിജയിച്ചതിനാൽ ആണ് യുവന്റസ് ഫൈനലിലേക്ക് മാർച്ച്…

ഫൈനൽ ഉറപ്പിക്കാൻ യുവന്റസ് ഇന്ററിനെതിരെ, ഇന്ന് ഇറ്റാലിയൻ കപ്പ് സെമി രണ്ടാം പാദം

ഇറ്റലിയിൽ ഇന്ന് വീണ്ടും യുവന്റസും ഇന്റർ മിലാനും നേർക്കുനേർ വരികയാണ്. ഇറ്റാലിയൻ കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഫൈനൽ ഉറപ്പിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് യുവന്റസ് ഇന്റർ മിലാനെ നേരിടുന്നത്. ഇന്ററിന്റെ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ വെച്ച്…

ക്രിസ്റ്റ്യാനോ റൊണാൾഡോ കരുത്തിൽ ഇന്റർ മിലാനെ യുവന്റസ് വീഴ്ത്തി

കോപ ഇറ്റാലിയ സെമി ഫൈനലിലെ ആദ്യ പാദം യുവന്റസ് സ്വന്തമാക്കി. ഇന്ന് ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യുവന്റസ് ആണ് വിജയിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിൽ തിരിച്ചടിച്ച യുവന്റസ് ഒനിനെതിരെ…

ഇറ്റലിയിൽ ഇന്ന് ഇന്റർ മിലാൻ യുവന്റസ് പോരാട്ടം

ഇറ്റലിയിൽ ഇന്ന് ഒരു വലിയ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇറ്റാലിയൻ കപ്പ് സെനി ഫൈനലിന്റെ ആദ്യ പാദത്തിൽ യുവന്റസും ഇന്റർ മിലാനും നേർക്കുനേർ വരും. ഇന്ററിന്റെ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന സീരി എ…