മെസ്സി നയിക്കും, കോപ അമേരിക്ക കളിക്കാനുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ അമേരിക്ക ടൂർണമെന്റിനായുള്ള സ്ക്വാഡ് അർജന്റീന പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പരിശീലകൻ സ്കലോനി പ്രഖ്യാപിച്ചത്. ബാഴ്സലോണ താരങ്ങളായ ലയണൽ മെസ്സിയും അഗ്വേറോയും തന്നെയാണ് ടീമിലെ പ്രധാന താരങ്ങൾ. പി എസ് ജിയിൽ കളിക്കുന്ന ഡി മറിയ, ഇന്റർ മിലാൻ സ്ട്രൈക്കർ ലൗടാരൊ മാർട്ടിനസ് എന്നിവരും സ്ക്വാഡിൽ ഉണ്ട്.

ഡിഫൻഡർ ജുവാൻ ഫൊയ്തും സ്ട്രൈക്കർ ലുകസ് ഒകമ്പസുമാണ് ടീമിൽ നിന്ന് ഒഴിവാക്കപ്പട്ട പ്രധാനികൾ. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മോശം പ്രകടനമാണ് ഇവർ ഒഴിവാക്കപ്പെടാൻ കാരണം. തിങ്കളാഴ്ച ചിലിക്ക് എതിരെയാണ് അർജന്റീനയുടെ ഗ്രൂപ്പ ഘട്ടത്തിലെ ആദ്യ മത്സരം. ഉറുഗ്വേ, ബൊളീവിയ, പരാഗ്വേ എന്നിവരും അർജന്റീനയുടെ ഗ്രൂപ്പിൽ ഉണ്ട്.

Argentina Squad:

Goalkeepers: Franco Armani (River Plate), Emiliano Martínez (Aston Villa), Agustín Marchesín (Porto) and Juan Musso (Udinese)

Defenders: Gonzalo Montiel (River), Nicolás Otamendi (Benfica), Germán Pezzella, Lucas Martínez Quarta (Fiorentina), Nicolás Tagliafico, Lisandro Martínez (Ajax), Marcos Acuña (Sevilla), Cristian Romero (Atalanta), Nahuel Molina Lucero (Udinese).

Midfielders: Leandro Paredes, Ángel Di María (Paris Saint-Germain), Guido Rodríguez (Betis), Giovani Lo Celso (Tottenham), Exequiel Palacios (Bayer Leverkusen), Nicolás González (Stuttgart), Rodrigo De Paul (Udinese), Alejandro Gómez (Sevilla), Ángel Correa (Atletico Madrid), Nicolás Domínguez (Bologna)

Forwards: Lionel Messi (Barcelona), Lautaro Martínez (Inter Milan), Joaquín Correa (Lazio), Lucas Alario (Bayer Leverkusen) and Sergio Agüero (Barcelona)