Browsing Category

Club Football Championship

Club Football Championship Kerala News ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മലയാളം Football News

ബെയ്ലിന് ഹാട്രിക്ക്, ഏഷ്യൻ ചാമ്പ്യന്മാരെ തോൽപ്പിച്ച് റയൽ ക്ലബ് ലോകകപ്പ് ഫൈനലിൽ

ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ തുടർച്ചയായ മൂന്നാം തവണയും റയൽ മാഡ്രിഡ് എത്തിയിരിക്കുന്നു. ഇന്ന് സെമി പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ കശിമ ആന്റ്ലേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോൽപ്പിച്ചത്. കളിയുടെ തുടക്കത്തിൽ കശിമ…

റിവർപ്ലേറ്റിനെ അർജന്റീനയിലേക്ക് അയച്ച് അൽ ഐൻ ക്ലബ് ലോകകപ്പ് ഫൈനലിൽ

ക്ലബ് ഫുട്ബോൾ ലോകകപ്പിൽ അൽ ഐൻ ചരിത്രം കുറിക്കുകയാണ്. ആതിഥേയരായത് കൊണ്ട് മാത്രം ക്ലബ് ലോകകപ്പിന് യോഗ്യത ലഭിച്ചപ്പോൾ അൽ ഐൻ ഇങ്ങനെ അട്ടിമറികൾ നടത്തി ഫൈനൽ വരെ എത്തുമെന്ന് ആരും കരുതിക്കാണില്ല. ഇന്ന് ക്ലബ് ലോകകപ്പിന്റെ സെമിയിൽ ലാറ്റിനമേരിക്കൻ…

ക്ലബ് ലോകകപ്പ്, റയൽ മാഡ്രിഡ് അബുദാബിയിൽ എത്തി

ക്ലബ് ലോകകപ്പിൽ പങ്കെടുക്കാനായി റയൽ മാഡ്രിഡ് ടീം അബുദാബിയിൽ എത്തി. കരുത്തരായ ടീമിനെ തന്നെയാണ് റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പിനായി കൊണ്ടുവന്നിരിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു ബെയ്ല് അടക്കം ടീമിൽ ഉണ്ട്. 25 അംഗ ടീമിനെയാണ് സൊളാരി…

ഫിഫാ ക്ലബ് ലോകകപ്പ്, സെമി ഫൈനൽ ലൈനപ്പായി, റയലിന് ഏഷ്യൻ എതിരാളികൾ

ഫിഫാ ക്ലബ് ലോകകപ്പിന്റെ സെമി ഫൈനലുകൾ തീരുമാനമായി. ഇന്നലെ നടന്ന മത്സരങ്ങൾ വിജയിച്ച് യു എ ഇ ക്ലബായ അൽ ഐനും ഏഷ്യൻ ചാമ്പ്യന്മാരാ കശിമ ആന്റ്ലേഴ്സും സെമിയിലേക്ക് കടന്നു. ആതിഥേയരായ അൽ ഐൻ ആഫ്രിക്കൻ ചാമ്പ്യന്മാരായ ടുണീഷ്യ എസ്പെരൻസിനെ എതിരില്ലാത്ത…

ക്ലബ് ലോകകപ്പ്, മൂന്ന് ഗോൾ പിറകിൽ നിന്ന ശേഷം അൽ ഐന്റെ തിരിച്ചുവരവ്

യു എ ഇയിൽ നടക്കുന്ന ക്ലബ് ലോകകപ്പിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ അൽ ഐൻ വൻ തിരിച്ചുവരവ് ആണ് നടത്തിയത്. ഇന്ന് ന്യൂസിലാന്റ് ടീമായ വെല്ലിങ്ടനേ നേരിട്ട അൽ ഐൻ 44 മിനുട്ടുകൾ പിന്നിട്ടപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിറകിൽ…

ക്ലബ് ലോകകപ്പ് ഫിക്സ്ചറുകളായി, റയൽ മാഡ്രിഡിന് മുന്നിൽ ഏഷ്യൻ ചാമ്പ്യന്മാർ

ഇന്നലെ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ കൂടെ അറിഞ്ഞതോടെ ക്ലബ് ലോകകപ്പിന്റെ ഫിക്സ്ചറുകൾ വ്യക്തമായി. ഇന്നലെ ബോക ജൂനിയേഴ്സിനെ തോൽപ്പിച്ച് എത്തിയ റിവർ പ്ലേറ്റ് ക്ലബ് ലോകകപ്പിലെ ടീമുകളുടെ എണ്ണം തികച്ചു. ക്ലബ് ലോകകപ്പ് ഇത്തവണ യു എ ഇയിലാണ്…

അവിസ്മരണീയ തിരിച്ചുവരവിലൂടെ എസ് ബി ഐക്ക് കിരീടം, ജയം 2-0നു പിറകിൽ നിന്ന ശേഷം

ഗോകുലത്തിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് എസ് ബി ഐ തൃക്കരിപ്പൂരിൽ കിരീടം ഉയർത്തി. 2-0നു പിറകിൽ നിന്ന ശേഷം നടത്തിയ വൻ തിരിച്ചുവരവിലൂടെയാണ് എസ് ബി ഐ കേരളത്തിലെ ക്ലബുകളുടെ രാജാക്കന്മാരായത്. നിശ്ചിത സമയത്ത് 2-2ന് അവസാനിച്ച മത്സരം…

ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരെ ഇന്നറിയാം, പുതിയ ഗോകുലമോ പഴയ എസ് ബി ടിയോ

തൃക്കരിപ്പൂരിന്റെ ഫുട്ബോൾ ആവേശങ്ങൾക്ക് ഇന്ന് കലാശക്കൊട്ടോടെ അവസാനം കുറിക്കുകയാണ്. ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരാവുന്നത് ആരാകുമെന്ന കാത്തിരിപ്പിന് ഇന്ന് അന്ത്യം കുറിക്കാൻ ഇറങ്ങുന്നത് എസ് ബി ഐയും ഗോകുലം എഫ് സിയും. നേരിട്ട ടീമുകളെയെല്ലാ…

ഉസ്മാന്റെ ഹാട്രിക്കിൽ എസ് ബി ഐ ഫൈനലിൽ, കേരള പോലീസ് വലയിൽ ഏഴു ഗോളുകൾ

തൃക്കരിപ്പൂരിൽ നടക്കുന്ന നാൽപ്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസിനെ വമ്പൻ പരാജയത്തിലേക്ക് തള്ളിവിട്ടു കൊണ്ട് എസ് ബി ഐ ഫൈനലിൽ. ഏഴു ഗോളുകൾ പോലീസ് വലയിലേക്ക് കയറ്റിയ എസ് ബി ഐ 7-2 എന്ന സ്കോറിനാണ് കളി വിജയിച്ചത്.…

കണക്കു തീർത്തു ഫൈനലിൽ കയറാൻ എസ് ബി ഐ ഇന്ന് കേരള പോലീസിനെതിരെ

എസ് ബി ഐക്ക് എസ് ബി ടി ആയിരിക്കുന്ന കാലത്തെ ഒരു കണക്ക് കേരള പോലീസിനോട് തീർക്കാനുണ്ട്. കഴിഞ്ഞ വർഷം പെരിന്തൽമണ്ണയിൽ വെച്ച് നടന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ കേരള പോലീസിന്റെ കയ്യിൽ നിന്നേറ്റ പരാജയത്തിന്റെ കണക്ക്.…