സി കെ വിനീത് ജൂനിയർ എത്തി

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവും മലയാളികളുടെ അഭിമാനവുമായ സി കെ വിനീത് അച്ഛനായി. സി കെ വിനീതിന്റെ ഭാര്യ ശരണ്യ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത് സാമൂഹിക മാധ്യമങ്ങളിലൂടെ സി കെ വിനീത് തന്നെയാണ് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial