“താൻ രാജിവെക്കില്ല” – സിദാൻ

20201022 112810
Credit: Twitter
- Advertisement -

റയൽ മാഡ്രിഡ് പരിശീലക സ്ഥാനം താൻ രാജിവെക്കില്ല എന്ന് സിദാൻ. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ശക്തറിനോടെ പരാജയപ്പെട്ടതോടെ കൂടുതൽ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ് സിദാൻ‌. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ഒരുപോലെ കഷ്ടപ്പെടുകയാണ് സിദാന്റെ ടീം. എന്നാൽ പ്രകടനം മോശമായി ർന്നത് കൊണ്ട് താൻ രാജി വെക്കില്ല എന്ന് സിദാൻ പറഞ്ഞു.

ഫുട്ബോളിൽ മോശം കാലഘട്ടങ്ങൾ സാധാരണ ആണ്. ഇത് മാറ്റി എല്ലാം നേർ വഴിയിൽ ആക്കാനുള്ള കഴിവ് തനിക്ക് ഉണ്ട് എന്ന് താൻ വിശ്വസിക്കുന്നതായി സിദാൻ പറഞ്ഞു‌. താനും തന്റെ താരങ്ങളും ടീമിനെ വിജയ പാതയിൽ എത്തിക്കാൻ വേണ്ടി എല്ലാം നൽകും എന്നും സിദാൻ പറഞ്ഞു

Advertisement