യുവേഫ അവാർഡിൽ ലിവർപൂൾ തരംഗം, മികച്ച ഡിഫൻഡർ വാൻ ഡെയ്ക്

ലിവർപൂൾ സെന്റർ ബാക് വിർജിൽ വാൻ ഡെയ്ക് 2018-2019 ചാമ്പ്യൻസ് ലീഗ് സീസണിലെ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള അവാർഡ് സ്വന്തമാക്കി. 2019 ചാമ്പ്യൻസ് ലീഗിൽ ഉടനീളം നടത്തിയ മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.

ജോണ് ടെറി, ജാപ് സ്റ്റാം എന്നിവർക്ക് ശേഷം ലരീമിയർ ലീഗിൽ നിന്ന് യുവേഫയുടെ ഡിഫണ്ടർക്കുള്ള അവാർഡ് സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണ് ഡച് ദേശീയ താരമായ വാൻ ഡെയ്ക്.

Previous articleഅലിസൺ ബെക്കർ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളി
Next articleഡി യോങ് ചാമ്പ്യൻസ് ലീഗിലെ മികച്ച മിഡ്ഫീൽഡർ