ഉംറ്റിറ്റി ഇല്ല, ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. എവേ മത്സരത്തിൽ സ്ലാവിയ പ്രാഗെയെ ആണ് ബാഴ്സലോണ ഇമ്മ് നേരിടുന്നത്. പരിക്ക് മാറി എത്തിയ ഫ്രഞ്ച് ഡിഫൻഡർ ഉംറ്റിറ്റി വീണ്ടും പരിക്ക് കാരണം ടീമിന്ന് പുറത്തായി. താരത്തിന് ചെറിയ വേദന അനുഭവപ്പെട്ടത്താണ് ടീമിൽ ഇല്ലാതിരിക്കാൻ കാരണം. അലേന, കാർലെസ് പെരെസ് എന്നിവരും സ്ക്വാഡിൽ ഇല്ല.

ഡെംബലെ, പികെ എന്നിവർ സ്ക്വാഡി തിരികെയെത്തി. മെസ്സി, ഗ്രീസ്മെൻ, സുവാരസ്, അൻസു ഫതി എന്നിവർ ഒക്കെ സ്ക്വാഡിൽ ഉണ്ട്‌

ബാഴ്സലോണ സ്ക്വാഡ്;

Advertisement