മാൻഡ്സുകിചും എമിറെ ചാനും ഇല്ലാതെ യുവന്റസ് ചാമ്പ്യൻസ് ലീഗ് സ്ക്വാഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായുള്ള സ്ക്വാഡ് യുവന്റസ് പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ എമിറെ ചാൻ, മരിയോ മാൻഡ്സുകിച് എന്നിവർക്ക് ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഇടം ലഭിച്ചില്ല. 22 അംഗ സ്ക്വാഡ് ആണ് യുവന്റസ് പ്രഖ്യാപിച്ചിരിക്കുന്നത്‌. പരിക്കേറ്റ ക്യാപ്റ്റൻ കെല്ലിനിയും സ്ക്വാഡിൽ ഇല്ല. ഇനി പ്രീക്വാർട്ടർ ഘട്ടത്തിനു മുമ്പ് മാത്രമേ സ്ക്വാഡിൽ മാറ്റങ്ങൾ വരുത്താൻ ആവുകയുള്ളൂ. ടീമിലേക്ക് തിരികെ എത്തിയ ഇതിഹാസ കീപ്പർ ബുഫണും സ്ക്വാഡിൽ ഉണ്ട്.

Juventus UCL squad:
Szczesny
De Sciglio
De Ligt
Pjanic
Khedira
Ronaldo
Ramsey
Dybala
Douglas Costa
Alex Sandro
Danilo
Matuidi
Cuadrado
Bonucci
Higuain
Rugani
Rabiot
Demiral
Bentancur
Pinsoglio
Bernardeschi
Buffon