അവസാന നിമിഷം റയൽ മാഡ്രിഡിന് സമനില

Newsroom

Picsart 22 10 12 02 37 24 876
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഏറെ കഷ്ടപ്പെട്ട റയൽ മാഡ്രിഡിന് അവസന നിമിഷം സമനില. ഇന്ന് ഉക്രൈൻ ക്ലബായ ഷക്തറിനെ നേരിട്ട റയൽ മാഡ്രിഡ് 1-1 എന്റെ സമനില വഴങ്ങി‌. മത്സരത്തിന്റെ രണ്ടാം പകുതി ഭൂരിഭാഗവും ലീഡിൽ നിന്ന് ശേഷമാണ് ഷക്തർ വിജയം കൈവിട്ടത്. മത്സരത്തിന്റെ 46ആം മിനുട്ടിൽ ഷക്തറിനായി സുബ്കോവ് ആണ് ലീഡ് എടുത്തത്.

20221012 023620

രണ്ടാം പകുതിയിൽ സമനിലക്കായി പൊരുതിയ റയൽ മാഡ്രിഡ് അവസാനം റൂദിഗറിലൂടെ ആണ് ആശ്വാസം കണ്ടെത്തിയത്. ക്രൂസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു സമനില ഗോൾ. നാലു മത്സരത്തിൽ നിന്ന് 10 പോയിന്റുമായി റയൽ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ശക്തർ 5 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്‌.

ഈ സമനില റയൽ മാഡ്രിഡിന് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു കൊടുത്തു.