മാഞ്ചസ്റ്റർ സിറ്റിക്കും യുവേഫയുടെ പിഴ

- Advertisement -

ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫയുടെ പിഴ. റയൽ മാഡ്രിഡിനെതിരായ മത്സരത്തിലെ ട്രെയിനിങ് കിറ്റാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിനയായത്. ട്രെയിനിങ് കിറ്റിൽ ഉണ്ടായിരുന്ന സ്പോൺസർ പേര് യുവേഫയുടെ നിയമങ്ങൾക്ക് എതിരായത് കൊണ്ടാണ് ഈ വിധി ഉണ്ടായത്. കിറ്റിൽ അനുവദിക്കാത്ത സ്പോൺസരെ വെച്ചതാണ് പ്രശ്നമായത്.

3000 ഡോളർ മാഞ്ചസ്റ്റർ സിറ്റി പിഴ ആയി കെട്ടേണ്ടി വരും. ഗ്രൗണ്ടിൽ താമസിച്ച് എത്തിയതിന് ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാമിനും കഴിഞ്ഞ ദിവസം യുവേഫയുടെ നടപടി നേരിടേണ്ടി വന്നിരുന്നു.

Advertisement