Site icon Fanport

ലിവർപൂൾ നാപോളിക്ക് എതിരായ സ്ക്വാഡ് പ്രഖ്യാപിച്ചു

നാളെ ചാമ്പ്യൻസ് ലീഗിൽ നാപോളിയെ നേരിടാനുള്ള 23 അംഗ സ്ക്വാഡ് ലിവർപൂൾ പ്രഖ്യാപിച്ചു. പ്രീമിയർ ലീഗ് മൂന്ന് ദിവസത്തിന് അപ്പുറം വലിയ മത്സരം ഉണ്ട് എങ്കിലും പ്രമുഖരെ എല്ലാം ഉൾപ്പെടിത്തിയാണ് ക്ലോപ്പ് ഇറ്റലിയിലേക്ക് തിരിച്ചിരിക്കുന്നത്. ആദ്യ മത്സ്രത്തിൽ പി എസ് ജിയെ തോൽപ്പിച്ച ലിവർപൂൾ നാളെ നാപോളിയെയും കൂടി തോൽപ്പിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാകും.

സ്ക്വാഡ്:

Clyne, Fabinho, Van Dijk, Wijnaldum, Lovren, Milner, Keita, Firmino, Mane, Salah, Gomez, Alisson, Henderson, Sturridge, Moreno, Mignolet, Shaqiri, Robertson, Origi, Solanke, Matip, Alexander-Arnold, Grabara.

Exit mobile version