മെസ്സി ഇല്ലാതെ ബാഴ്സലോണ ഇന്ന് ഇന്ററിനെതിരെ, സ്ക്വാഡ് അറിയാം

ഇന്ന് ഇന്റർ മിലാനെ നേരിടാനുള്ള ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്കേറ്റ ലയണൽ മെസ്സി ഇല്ലാത്തതാണ് ബാഴ്സ സ്ക്വാഡ്. മെസ്സി ഇല്ലാത്ത ബാഴ്സക്ക് ഇന്ററിനെ തോൽപ്പിക്കാനാകുമോ എന്നാണ് ഫുട്ബോൾ പ്രേക്ഷകർ ഉറ്റു നോക്കുന്നത്. പരിക്കേറ്റ വെർമാലെൻ, ഉംറ്റിറ്റി എന്നിവരും ഇന്ന് സ്ക്വാഡിൽ ഇല്ല. ഡെനിസ് സുവാരസിനും ഇന്ന് സ്ക്വാഡിൽ ഇടം ലഭിച്ചിട്ടില്ല.

സ്ക്വാഡ്:
1. Ter Stegen
2. N.Semedo
3. Piqué
4. I.Rakitic
5. Sergio
7. Coutinho
8. Arthur
9. Suárez
11. O.Dembélé
12. Rafinha
13. Cillessen
14. Malcom
15. Lenglet
18. Jordi Alba
19. Munir
20. S.Roberto
22. Vidal
36. Chumi