ആവേശ പോരാട്ടം, അറ്റലാന്റയ്ക്ക് യങ് ബോയ്സിന് എതിരെ സമനില

20211124 032108

ഇന്ന് യങ്ബോയ്സിനെ അവരുടെ ഹോമിൽ ചെന്ന് മേരിട്ട അറ്റലാന്റയ്ക്ക് സമനില കൊണ്ട് ത്രൊതൊപെടേണ്ടി വന്നു. ആറു ഗോളുകൾ പിറന്ന മത്സരം 3-3 എന്ന സ്കോറിലാണ് അവസാനിച്ചത്. പത്താം മിനുട്ടിൽ സപാറ്റയുടെ മനോഹരമായ ഗോളിലൂടെ അറ്റലാന്റ ലീഡ് എടുത്തു. ഇതിന് 39ആം മിനുട്ടിൽ സിബചു സമനില കണ്ടെത്തി. രണ്ടം പകുതിയുടെ തുടക്കത്തിൽ പൊലൊമിനോ വീണ്ടും അറ്റലാന്റയ്ക്ക് ലീഡ് നൽകി.

ഇതിനു ശേഷ 80ആം മിനുട്ടിൽ സിയെറോയുടെ ഗോളും 84ആം മിനുട്ടിലെ ഹെഫ്റ്റിയുടെ ഗോളും യങ് ബോയ്സിനെ 3-2ന് മുന്നിൽ എത്തിച്ചു. 88അം മിനുട്ടിൽവ് മുറിയൽ ഗോൾ സ്കോർ 3-3 ആക്കുകയും ചെയ്തു. ഈ സമനിലയോടെ 6 പോയിന്റുമായി അറ്റലാന്റ ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ്.

Previous articleയുവന്റസിനെ തകർത്തെറിഞ്ഞ് ചെൽസി
Next articleഒസിമൻ മൂന്ന് മാസത്തോളം പുറത്തിരിക്കും, ആഫ്രിക്കൻ നാഷൺസ് കപ്പിനും ഉണ്ടാകില്ല